ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സണ്ടര്‍ലാന്റിന് ജയം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ തിങ്കളാഴ്ച രാ ത്രി നടന്ന ഏക മല്‍സരത്തില്‍ സണ്ടര്‍ലാന്റിനു ജയം. ക്രിസ്റ്റല്‍ പാലസിനെയാണ് സണ്ടര്‍ലാന്റ് ഏകപക്ഷക്ഷീയമായ ഒരു ഗോളിനു കീഴടക്കിയത്.
ഫൈനല്‍ വിസിലിന് 10 മിനിറ്റ് ശേഷിക്കെ ജര്‍മെയ്ന്‍ ഡെഫോയുടെ ഗോളാണ് സണ്ടര്‍ലാന്റിനു ജയം സമ്മാനിച്ചത്.
Next Story

RELATED STORIES

Share it