ആഹ്ലാദ സൂചിക: സോമാലിയ മുന്നില്‍; ഇന്ത്യ പിറകില്‍
BY Sumeera SMR13 May 2016 2:56 AM GMT
Sumeera SMR13 May 2016 2:56 AM GMT
ന്യൂഡല്‍ഹി: കേരളത്തെ സോമാലിയയോട് ഉപമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്കെതിരേ പ്രതിഷേധം കത്തുന്ന സാഹചര്യത്തില്‍ സോമാലിയ അത്ര മോശമല്ലെന്ന് എസ്ഡിഎസ്എന്‍ റിപോര്‍ട്ട്.
ലോകരാജ്യങ്ങളിലെ ജനങ്ങളുടെ സന്തോഷത്തിന്റെ നിലവാരം കണക്കാക്കുന്ന എസ്ഡിഎസ്എന്‍ റിപോര്‍ട്ടില്‍ ഇന്ത്യയെക്കാള്‍ ബഹുദൂരം മുന്നിലാണ് സോമാലിയയുടെ സ്ഥാനം. സന്തുഷ്ടരായ പൗരന്മാരുടെ കാര്യത്തില്‍ ഡെന്മാര്ക്ക് ഒന്നാം സ്ഥാനത്താണ്. പട്ടികയില്‍ 76ാം സ്ഥാനത്താണ് സോമാലിയ. എന്നാല്‍, ഇന്ത്യ 118ാം സ്ഥാനത്താണുള്ളത്. ജനങ്ങളുടെ ജീവിതരീതി, സാഹചര്യങ്ങള്‍ തുടങ്ങിയവയെല്ലാം പരിഗണിച്ചാണ് എസ്ഡിഎസ്എന്‍ റിപോര്‍ട്ട് തയ്യാറാക്കുന്നത്.

Next Story
RELATED STORIES
കഞ്ചാവ് ചെടികളുമായി അസം സ്വദേശി പിടിയില്‍
20 April 2024 6:16 AM GMTമാസപ്പടി കേസ്: വരുംദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് ഇഡി
20 April 2024 6:14 AM GMTവിവാഹാലോചനയിൽ നിന്ന് പിന്മാറി; യുവതിയെ വെട്ടിപ്പരിക്കേൽപിച്ചു
20 April 2024 6:13 AM GMTഎഐ ക്യാമറ വഴി പിഴക്ക് നോട്ടിസയക്കുന്നത് നിര്‍ത്തി കെല്‍ട്രോണ്‍
20 April 2024 6:08 AM GMTകടലിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി
20 April 2024 6:06 AM GMTരാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMT