ആശ്വാസജയം തേടി സചിന് ബ്ലാസ്റ്റേഴ്സ് മൂന്നാമങ്കത്തിന്
BY Sumeera SMR14 Nov 2015 3:07 AM GMT
Sumeera SMR14 Nov 2015 3:07 AM GMT
ലോസ് ആഞ്ചലസ് (അമേരിക്ക): അമേരിക്കയില്‍ വന്‍ വിജയമായി മാറിയ ഓള് സ്റ്റാര്‍ ക്രിക്കറ്റ് സീരീസിലെ മൂന്നാമത്തെയും അവസാനത്തെയും മല്‍സരം നാളെ നടക്കും. ആദ്യ രണ്ടു കളികളും ജയിച്ച് വോണ്‍ വാരിയേഴ്സ് ഇതിനകം പരമ്പര സ്വന്തമാക്കിയതിനാല്‍ ഇന്ന് ആശ്വാസജയത്തോടെ മടങ്ങാനാണ് സചിന് ബ്ലാസ്റ്റേഴ്സിന്റെ ശ്രമം.
ഈ മാസം ഏഴിന് നടന്ന ആദ്യ കളിയില്‍ ആറു വിക്കറ്റിന്റെ ജയമാഘോഷിച്ച വാരിയേഴ്സ് രണ്ടാമത്തെ കളിയില്‍ 57 റണ്‍സിനാണ് സചിന് ടെണ്ടുല്‍ക്കറെയും സംഘത്തെയും നിഷ്പ്രഭരാക്കിയത്. ബാറ്റ്സ്മാന്മാരും ബൗളര്‍മാരും ഒരുപോലെ മികച്ച ഫോമില്‍ കളിക്കുന്ന വാരിയേഴ്സിനെ കീഴടക്കണമെങ്കില്‍ ബ്ലാസ്റ്റേഴ്സിന് ഏറ്റവും മികച്ച കളി തന്നെ പുറത്തെടുക്കേണ്ടിവരും.

Next Story
RELATED STORIES
'ഭയത്തോട് കൂടി ഒരു മനുഷ്യനെങ്കിലും രാജ്യത്ത് ജീവിക്കുകയാണെങ്കിൽ അത്...
29 March 2024 6:12 AM GMT'ഗസയില്‍ അവശ്യസാധനങ്ങള്‍ ഉടന്‍ എത്തിക്കണം'; ഇസ്രായേലിന് ഐസിജെയുടെ...
29 March 2024 5:43 AM GMTകോണ്‍ഗ്രസിനെതിരേ വീണ്ടും ആദായനികുതി വകുപ്പ്; 1700 കോടിയുടെ നോട്ടീസ്
29 March 2024 5:34 AM GMTയുപി മുന്‍ എംഎല്‍എ മുഖ്താര്‍ അന്‍സാരി ജയിലില്‍ മരണപ്പെട്ടു
28 March 2024 6:18 PM GMTഅഭിഭാഷകന്റെ മുറിയില്‍ മയക്കുമരുന്ന് വച്ച് കുടുക്കിയെന്ന കേസില്‍...
28 March 2024 5:31 PM GMTഎം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMT