ആശങ്കകള്‍ക്കിടെ യു.എസ് സെനറ്റ് സൈബര്‍ സുരക്ഷാ ബില്‍ പാസാക്കി
BY ajay G.A.G28 Oct 2015 5:13 AM GMT
X
ajay G.A.G28 Oct 2015 5:13 AM GMT
വാഷിങ്ടണ്‍ : സ്വകാര്യത സംബന്ധിച്ച ആശങ്കകള്‍ക്കിടെ യുഎസ് സെനറ്റ് സൈബര്‍ സുരക്ഷാ ബില്‍ പാസാക്കി. 21 നെതിരെ 74 വോട്ടിനാണ് സൈബര്‍ സെക്യൂരിറ്റി ഇന്‍ഫമേഷന്‍ ഷേറിങ് ആക്ട് എന്ന ബില്‍ പാസായത്.
സൈബര്‍ ആക്രമണങ്ങളെ നേരിടാന്‍ ശക്തമായ വ്യവസ്ഥകള്‍ പുതിയ നിയമത്തിലുണ്ടെന്ന് ബില്ലിനെ അനുകൂലിക്കുന്നവര്‍ അവകാശപ്പെടുമ്പോള്‍ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സ്വകാര്യതയെ വലിയ തോതില്‍ അപകടപ്പെടുത്തുന്ന സാഹചര്യമാണുണ്ടാവുക എന്നാണ് എതിര്‍ക്കുന്നവര്‍ കരുതുന്നത്. ആപ്പിള്‍, യെല്പ് തുടങ്ങിയ കമ്പനികള്‍ ബില്ലിലെ വ്യവസ്ഥകളില്‍ ആശങ്കയുള്ളവരാണ്. ദേശീയ സുരക്ഷാ ഏജന്‍സിയ്ക്കും മറ്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും വ്യക്തിപരമായ വിവരങ്ങളിലേക്ക്് കടന്നുകയറാന്‍ നിയമം അനുമതി നല്‍കുമെന്നാണ് പ്രധാന ആശങ്ക.
Next Story
RELATED STORIES
ഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMTഭരണഘടനയെ അട്ടിമറിക്കുന്ന മോദി സര്‍ക്കാരിനെ താഴെയിറക്കുക: പി അബ്ദുല്‍...
20 March 2024 6:27 PM GMTതമിഴ്നാട്ടില്‍ എസ് ഡിപി ഐ-എഐഎഡിഎംകെ സഖ്യം; ദിണ്ടിഗല്‍ മണ്ഡലത്തില്‍...
20 March 2024 5:51 PM GMT