ആലുവയില്അനധികൃത റേഷന്‍ അരി, പാചക വാതക സിലിണ്ടര്‍ വില്പ്പനക്കാരന് പിടിയില്‍
BY Sumeera SMR11 Nov 2015 3:37 AM GMT
Sumeera SMR11 Nov 2015 3:37 AM GMT
ആലുവ: അനധികൃതമായി റേഷന്‍ അരിയും പാചക വാതക സിലിണ്ടറും വില്പനയ്ക്കായി സൂക്ഷിച്ചയാളെ ഷാഡൊ പോലിസ് പിടികൂടി. കോട്ടപ്പടി പ്ലാമുടി മൂന്നാംതോട് ഭാഗത്ത് തേമനക്കുടി വീട്ടില്‍ കാസിമാണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് ആലുവ റൂറല്‍ ജില്ല പോലിസ് മേധാവി യതീഷ്ചന്ദ്രയുടെ നിര്‍ദേശ പ്രകാരമായിരുന്നു നടപടി. ഇയാളുടെ വീടിനടുത്തുള്ള ഗോഡൗണിലാണ് റേഷന്‍ അരിയും പാചക വാതക സിലിണ്ടറും സൂക്ഷിച്ചിരുന്നത്.
15 പാചകവാതക സിലിണ്ടറുകളും 12 കാലി സിലണ്ടറുകളും ആറ് ചാക്ക് റേഷന്‍ അരിയും ഇവിടെ നിന്നും ഷാഡൊ പോലിസ് പിടിച്ചെടുത്തു. ഷാഡോ എസ്ഐ വിനോയ് പൗലോസ്, എഎസ്ഐമാരായ ജോയ്, സജീവ് ചന്ദ്രന്, പോലിസുകാരായ ശ്യാംകുമാര്‍, അരുണ്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT