ആലപ്പുഴയിലെ അഞ്ചു പഞ്ചായത്തുകളില്‍ നാളെ ഹര്‍ത്താല്‍
ആലപ്പുഴ: സി.പി.എം-ബി.ജെ.പി സംഘര്‍ഷത്തെ തുടര്‍ന്ന് ആലപ്പുഴയിലെ അഞ്ചു പഞ്ചായത്തുകളില്‍ നാളെ ഹര്‍ത്താലാചരിക്കും. വള്ളിക്കുന്നം, താമരക്കുളം, ചൂനക്കര, പാറമേല്‍, നൂറനാട് എന്നിവടങ്ങളിലാണ് ഹര്‍ത്താല്‍. നൂറനാട്, പാറമേല്‍ എന്നിവടങ്ങളില്‍ ബി.ജെ.പിയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.
ആര്.എസ്.എസ് ആക്രമത്തില്‍ പ്രതിഷേധിച്ചാണ് സി.പി.എം ഹര്‍ത്താല്‍. ഇന്നലെ രണ്ടു യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കും ഇന്ന് രണ്ടു സി.പി.എം പ്രവര്‍ത്തകനും വെട്ടേറ്റിരുന്നു. ഇന്ന് സി.പി.എം പ്രവര്‍ത്തകന്റെ വീടിന് നേരെ ആക്രമം നടന്നു.

Next Story
RELATED STORIES
10 അനാക്കോണ്ട പാമ്പുകളുമായി ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ യുവാവ്...
23 April 2024 7:18 AM GMTപരിശീലനപ്പറക്കലിനിടെ മലേഷ്യന്‍ നാവികസേനയുടെ ഹെലികോപ്റ്ററുകള്‍...
23 April 2024 7:07 AM GMTമോദിയുടെ വിദ്വേഷപ്രസംഗം വൃന്ദാ കാരാട്ടിന്റെ അഭിഭാഷകന് ഇന്ന് സുപ്രീം...
23 April 2024 6:58 AM GMTരാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക തള്ളണമെന്ന ഹരജി തള്ളി...
23 April 2024 6:47 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMTകള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍...
23 April 2024 5:53 AM GMT