ആലക്കോട് പഞ്ചായത്തില്‍ എസ്ഡിപിഐയുടെ നിര്‍ണായക സാന്നിധ്യം
BY Sumeera SMR29 Oct 2015 5:23 AM GMT
Sumeera SMR29 Oct 2015 5:23 AM GMT
തൊടുപുഴ: ആലക്കോട് ഗ്രാമപ്പഞ്ചായത്തില്‍ നിര്‍ണായക സ്വാധീനവുമായി എസ്ഡിപിഐ മല്സരാര്ഥികള് . രണ്ട്. മൂന്ന് വാര്‍ഡുകളിലാണ് പാര്‍ട്ടി സാരഥികള്‍ ജനവിധി തേടുന്നത്. ചിലവ് രണ്ടാം വാര്‍ഡില്‍ ഹസീന ലത്തീഫും മൂന്നാം വാര്‍ഡില്‍ സുബൈര്‍ മൗലവിയുമാണ് ചരിത്രദൗത്യവുമായി മുന്നേറുന്നത്. പാര്‍ട്ടി മ ണ്ഡലം പ്രസിഡ ന്റാണ് ഇവിടെ ജനവിധി തേടുന്ന സുബൈര്‍മൗലവി.
പാര്‍ട്ടി മുന്നോട്ടു വയ്ക്കുന്ന വേറിട്ട രാഷ്ട്രീയവുമായി ഇഴചേര്‍ന്നതാണ് ചിലവും പരിസര പ്രദേശങ്ങളും. പുത്തന്‍ രാഷ്ട്രീയ സേവനത്തിനു അടിത്തറപാകാന്‍ ഈ പോരാട്ടത്തിലൂടെ കഴിയുമെന്ന ഉത്തമ വിശ്വാസത്തിലാണ് പാര്‍ട്ടി നേതാക്കളും സ്ഥാനാര്‍ഥികളും. മാറ്റി നിര്‍ത്താനാവാത്ത ജനകീയ ശക്തിയായി പാര്‍ടി സ്ഥാനാര്‍ഥികളുടെ സാന്നിധ്യം വളര്‍ന്നതായി മറ്റും പാര്‍ട്ടി പ്രവര്‍ത്തകരും സമ്മതിക്കുന്നു.
പുതിയ മാറ്റത്തിനു ഈ വാര്‍ഡുകളിലെ വോട്ടര്‍മാര്‍ തയ്യാറാവുമെന്നാണ് എസ്ഡിപിഐ കരുതുന്നത്. ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഇവിടെ തിരഞ്ഞെടുപ്പു ജോലികള്‍ പുരോഗമിക്കുന്നത്.

Next Story
RELATED STORIES
യുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMTകാട്ടുമാടം മനയിൽ നിന്ന് പുരാതന വിഗ്രഹങ്ങളും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന ...
19 April 2024 10:46 AM GMTരാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസ പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി...
19 April 2024 10:44 AM GMT