ആറ്റിങ്ങല്‍

ആറ്റിങ്ങല്‍ സിറ്റിങ് എംഎല്‍എയും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ ബി സത്യന്‍ നേരിടുന്നത് യുഡിഎഫ് സ്ഥാനാര്‍ഥി ആര്‍എസ്പിയിലെ കെ ചന്ദ്രബാബുവിനെയാണ്. എസ്ഡിപിഐഎസ്പി സഖ്യസ്ഥാനാര്‍ഥിയായി എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ്കുമാര്‍ മല്‍സരിക്കുന്നു. (2011ല്‍ ബി സത്യന്‍ 30,065 വോട്ടുകള്‍ക്ക് തങ്കമണി ദിവാകരനെ തോല്‍പ്പിച്ചു)
Next Story

RELATED STORIES

Share it