ആറു ലക്ഷത്തിന്റെ കുഴല്‍പണവുമായി ഒരാള്‍ അറസ്റ്റില്‍
BY Sumeera SMR27 April 2016 8:22 PM GMT
Sumeera SMR27 April 2016 8:22 PM GMT
മഞ്ചേശ്വരം: കര്‍ണാടക കെഎസ്ആര്‍ടിസി ബസ്സില്‍ കടത്തുകയായിരുന്ന ആറു ലക്ഷം രൂപയുടെ കുഴല്‍പണവുമായി ഒരാളെ തിരഞ്ഞെടുപ്പ് സ്ക്വാഡ് അറസ്റ്റ് ചെയ്തു.
മംഗളൂരു ബജ്പേ സ്വദേശി മുഹമ്മദ് ഇസ്മായിലാ (60)ണ് അറസ്റ്റിലായത്. പിടിച്ചെടുത്ത പണം ട്രഷറിയില്‍ നിക്ഷേപിച്ചു.
ഇന്നലെ രാവിലെ 11ഓടെ കുഞ്ചത്തൂരില്‍ വച്ചാണ് കര്‍ണാടക ആര്‍ടിസി ബസ്സില്‍ കടത്താന്‍ ശ്രമിച്ച കുഴല്‍പണം പിടിച്ചത്. തിരഞ്ഞെടുപ്പ് പരിശോധനയുടെ ഭാഗമായി മഞ്ചേശ്വരം സ്റ്റാറ്റിസ്റ്റിക് സര്‍വലന്‍സ് ടീം (എസ്എസ്ടി) ഓഫിസറായ മഞ്ചേശ്വരം എഎസ്ഐ കെ ബാബുവിന്റെ നേതൃത്തിലാണ് പണം പിടികൂടിയത്.
ബജ്പെയില്‍ നിന്ന് ഒരാള്‍ കാസര്‍കോട്ടെ ഒരു യുവാവിനെ ഏല്‍പ്പിക്കാന്‍ നല്കിയ പണമാണിതെന്ന് അറസ്റ്റിലായ പ്രതി പോലിസില്‍ മൊഴി നല്കി. തിരഞ്ഞെടുപ്പിന്റെ മറവില്‍ വന്‍തോതില്‍ കുഴല്‍പണം കടത്തുന്നുവെന്ന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഊര്‍ജിതമായ പരിശോധനകള്‍ നടക്കുന്നുണ്ട്.

Next Story
RELATED STORIES
കിറ്റ് വിതരണം കെ സുരേന്ദ്രന് വേണ്ടി; തോല്‍വിയുടെ ആഘാതം കുറയ്ക്കാന്‍ :...
25 April 2024 5:49 AM GMTപട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും;ഇന്ന് നിശബ്ദ പ്രചാരണം
25 April 2024 5:21 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMT