Thejas Special

ആറാട്ടുമുണ്ടനും വോട്ടുകളും

തിരുവനന്തപുരം : ബാര്‍ കോഴകേസില്‍ അന്വേഷണസംഘം കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റപത്രം സമര്‍പ്പിക്കേണ്ടതില്ലെന്ന്്് വിജിലന്‍സ് ഡയറക്ടര്‍ വില്‍സണ്‍ എം പോള്‍ തീരുമാനമെടുത്തു. ഇക്കാര്യം കോടതിയെ അറിയിക്കാന്‍ എസ് പി സുകേശന് അ്‌ദ്ദേഹം നിര്‍ദേശം നല്‍കി.
സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരുടെ നിയമോപദേശം ഇക്കാര്യത്തില്‍ തേടിയിരുന്നു.  അറ്റോണി ജനറലും സോളിസിറ്റര്‍ ജനറലും ഉപദേശമൊന്നും നല്‍കിയില്ല.
Next Story

RELATED STORIES

Share it