ആര്‍എസ്എസ് കേന്ദ്രത്തില്‍ നിന്ന് ആയുധങ്ങള്‍ പിടികൂടി; വാളുകള്‍ കവറില്‍ പൊതിഞ്ഞ് സൂക്ഷിച്ച നിലയില്‍
BY Sumeera SMR24 May 2016 5:04 AM GMT
Sumeera SMR24 May 2016 5:04 AM GMT
കൂത്തുപറമ്പ്: ആര്‍എസ്എസ്-ബിജെപി കേന്ദ്രത്തില്‍ നിന്നും എട്ട് കൊടുവാളുകള്‍ പിടികൂടി. വെണ്ടുട്ടായിക്ക് സമീപം പുത്തംകണ്ടത്ത് നിന്നാണ് ഇന്നലെ രാവിലെ കൂത്തുപറമ്പ് സിഐ കെ പ്രേംസദന്, എസ്ഐ കെ ജെ ബിനോയി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം എട്ട് കൊടുവാളുകള്‍ പിടികൂടിയത്.
സ്വകാര്യ വ്യക്തിയുടെ ആള് താമസമില്ലാത്ത പറമ്പില്‍ കവറില്‍ പൊതിഞ്ഞ് സൂക്ഷിച്ച നിലയിലായിരുന്നു വാളുകള്‍.
തിരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടയില്‍ സിപിഎം പ്രവര്ത്തകന് രവീന്ദ്രന് കൊല്ലപ്പെട്ട സ്ഥലമാണ് പുത്തം കണ്ടം. തുടര്‍ന്നുണ്ടായ സിപിഎം-ബിജെപി സംഘര്‍ഷത്തില്‍ 20ഓളം വീടുകളും 10ഓളം വാഹനങ്ങളും തകര്‍ക്കപ്പെട്ടിരുന്നു. പ്രദേശത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ നില നില്‍ക്കുകയാണ്.

Next Story
RELATED STORIES
ഐഎസ്എല്‍ കിരീട മോഹം പൊലിഞ്ഞു; പ്ലേ ഓഫില്‍ ഒഡീഷയോട് തോറ്റ്...
19 April 2024 6:38 PM GMTരാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT