ആര്‍എസ്എസ് ഒളിയജണ്ട തിരിച്ചറിയണം: പോപുലര്‍ ഫ്രണ്ട്
BY Sumeera SMR23 Jun 2016 4:24 AM GMT
Sumeera SMR23 Jun 2016 4:24 AM GMT
കോഴിക്കോട്: അന്താരാഷ്ട്ര യോഗാദിനത്തില്‍ യോഗയുമായി ബന്ധമില്ലാത്ത ശ്ലോകങ്ങള്‍ ചൊല്ലണമെന്ന നിര്‍ദേശം അവഗണിച്ച് ആര്‍എസ്എസ് നയത്തിനെതിരേ നിലപാടെടുത്ത ആരോഗ്യമന്ത്രി ശൈലജ ടീച്ചറുടെ സമീപനം ധീരവും മതേതര നിലപാടുകള്‍ക്കു ശക്തി പകരുന്നതുമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എച്ച് നാസര്‍. അതിനെ അഭിനന്ദിക്കുന്നതിനു പകരം മന്ത്രിക്കെതിരേ രംഗത്തുവന്ന ഉമ്മന്‍ചാണ്ടിയുടെയും ഇ ടി മുഹമ്മദ് ബഷീറിന്റെയും നിലപാട് മതവിശ്വാസികളെയും മതേതര വിശ്വാസികളെയും വേദനിപ്പിക്കുകയാണു ചെയ്യുന്നത്. സിപിഐ(എം) വിരോധത്തിന്റെ മറവില്‍ ആര്‍എസ്എസ് നടപ്പിലാക്കിയ ഹിന്ദുത്വ അജണ്ടയ്ക്കു പിന്തുണ നല്കുന്ന തരത്തിലുള്ള അഭിപ്രായപ്രകടനങ്ങള്‍ പിന്‍വലിക്കേണ്ടതാണ്. യോഗാദിനത്തിന്റെ മറവില്‍ വിദ്യാഭ്യാസ കാവിവല്‍ക്കരണ ശ്രമങ്ങള്‍ക്കെതിരേ കക്ഷി മത ഭേദമെന്യേ ഏവരും രംഗത്തു വരണമെന്നും കെ എച്ച് നാസര്‍ അഭ്യര്‍ഥിച്ചു.
Next Story
RELATED STORIES
ഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMT