Flash News

ആര്യാടന്‌ 25 ലക്ഷം നല്‍കിയത് മന്‍മോഹന്‍ ബംഗ്ലാവില്‍ വച്ച്: സരിത

ആര്യാടന്‌ 25 ലക്ഷം നല്‍കിയത് മന്‍മോഹന്‍ ബംഗ്ലാവില്‍ വച്ച്: സരിത
X
sarita

[related]

കൊച്ചി:  മന്ത്രി ആര്യാടന്‍ മുഹമ്മദിന് പണം നല്‍കിയത് മന്‍മോഹന്‍ ബംഗ്ലാവില്‍ വച്ചാണെന്ന് സരിത സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി. മ്ര്രന്തി 75 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. പി എ കേശവന്‍ വഴിയാണ് കോഴ വേണമെന്ന് ആവശ്യപ്പെട്ടത്. ആദ്യ ഗഡുവായാണ് 25 ലക്ഷം നല്‍കിയത്. കോട്ടയത്ത് നടന്ന കെഎസ്ഇബി എന്‍ജിനീയേഴ്‌സ് പരിപാടിക്കിടെ 15 ലക്ഷവും നല്‍കി. ഈ പണമെല്ലാം സോളാര്‍ നിക്ഷേപകരുടേതാണ്-സരിത പറഞ്ഞു.
സോളാര്‍ കമ്മീഷനില്‍ മന്ത്രി ആര്യാടന്റെ അഭിഭാഷകന്‍ സരിതയെ ക്രോസ് വിസ്താരം ചെയ്യുന്നതിനിടെയാണ് ഇ്ക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കേസുമായി ബന്ധപ്പെട്ട് സരിത ഒരു പെന്‍ഡ്രൈവ് ഹാജരാക്കി. ഇതില്‍ 12 ഫയലുകള്‍ ഉണ്ട്.
Next Story

RELATED STORIES

Share it