ആരോപണങ്ങള്‍ അന്വേഷിക്കാന്‍ രാഹുലിന്റെ വെല്ലുവിളി
BY ajay G.A.G19 Nov 2015 11:22 AM GMT
ajay G.A.G19 Nov 2015 11:22 AM GMT
ന്യൂഡല്‍ഹി : തനിക്കെതിരെ ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് അന്വേഷണം നടത്താന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വെല്ലുവിളി. കുറ്റം തെളിഞ്ഞാല്‍ ജയിലില്‍ പോകാന്‍ തയ്യാറാണെന്നും സര്‍ക്കാരിനെ തനിക്ക്് പേടിയില്ലെന്നും രാഹുല്‍ ഡല്‍ഹിയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇന്ദിരാഗാന്ധിയുടെ 98ാം ജന്മവാര്‍ഷികാഘോഷച്ചടങ്ങില്‍ പറഞ്ഞു.
പ്രധാനമന്ത്രി മോഡിക്ക് സഹായത്തിന് എല്ലാ ഏജന്‍സികളുമുണ്ട്. തനിക്കെതിരെ പല ആരോപണങ്ങളും അവര്‍ ഉന്നയിക്കുന്നു. എന്നാല്‍ അന്വേഷണം നടത്താത്തതെന്തുകൊണ്ട് ?- രാഹുല്‍ ചോദിച്ചു.
രാഹുലിന് ബ്രിട്ടീഷ് പൗരത്വം ഉണ്ടെന്നാണ് സുബ്രഹ്മണ്യം സ്വാമിയുടെ വാദം. ഇരട്ട പൗരത്വത്തെ ഇന്ത്യ അംഗീകരിയ്ക്കാത്ത സാഹചര്യത്തില്‍ രാഹുലിന്റെ ഇന്ത്യന്‍ പൗരത്വം റദ്ദാക്കണമെന്നും സുബ്രഹ്മണ്യം സ്വാമി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിപ്രധാനമന്ത്രിയ്ക്ക് സ്വാമി കത്തയച്ചിട്ടുമുണ്ട്.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT