Flash News

ആയുഷ് മന്ത്രാലയത്തിന്റെ മുസ് ലിം വിരോധം റിപ്പോര്‍ട്ട് ചെയ്ത പത്രപ്രവര്‍ത്തകന്‍ അറസ്റ്റില്‍

ആയുഷ് മന്ത്രാലയത്തിന്റെ മുസ് ലിം വിരോധം റിപ്പോര്‍ട്ട് ചെയ്ത പത്രപ്രവര്‍ത്തകന്‍ അറസ്റ്റില്‍
X
arrested

ന്യൂഡല്‍ഹി: ആയുഷ്മന്ത്രാലയത്തില്‍ മുസ്്‌ലിംകളെ യോഗ പരിശീലകരായി നിയമിക്കില്ലെന്ന് കേന്ദ്ര മന്ത്രാലയ തീരുമാനം റിപ്പോര്‍ട്ട് ചെയ്ത പത്രപ്രവര്‍ത്തകന്‍ പുഷ്പ് ശര്‍മയെ ഡല്‍ഹി പോലീസ് അറസ്റ്റ്‌ചെയ്തു. വിവരാവകാശരേഖ പ്രകാരമാണ് പുഷ്പ് ശര്‍മ ഇക്കാര്യം റിപ്പോര്‍ട്ട്‌ചെയ്തത്. അതിന്റെ കോപ്പിയും റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച മില്ലിഗസറ്റില്‍ നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it