ആഭ്യന്തര കലഹം: മിസോറാമില്‍ ബിജെപി സംഘടനാ തിരഞ്ഞെടുപ്പ് റദ്ദാക്കി
BY Sumeera SMR20 Dec 2015 4:30 AM GMT
Sumeera SMR20 Dec 2015 4:30 AM GMT
ഐസ്വാള്‍: മിസോറാം ബിജെപിയില്‍ നടത്താനിരുന്ന സംഘടനാ തിരഞ്ഞെടുപ്പ് ആഭ്യന്തര കലഹത്തെത്തുടര്‍ന്ന് മാറ്റിവച്ചു. പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരരംഗത്തുള്ള നാലുപേരില്‍ വൈസ് പ്രസിഡന്റ് ചാണ്ഗുര ജഹാവുവിന് വിജയസാധ്യതയുണ്ടായിരുന്നു. എന്നാല്‍ സംസ്ഥാനത്തിനു പുറത്തുള്ളവര്‍ പ്രഫ. ജോണ്‍ വി ഹൂനയെ വോട്ടെടുപ്പില്ലാതെ പ്രസിഡന്റ് സ്ഥാനത്ത് അവരോധിക്കാന്‍ ശ്രമിച്ചുവെന്ന് ജനറല്‍ സെക്രട്ടറി ഛാന്ഹിമ പറഞ്ഞു.
പാര്‍ട്ടി പ്രവര്‍ത്തകര്‍ വോട്ടെടുപ്പ് വേണമെന്ന് ആവശ്യപ്പെട്ട് ബഹളം വച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കി പോളിങ് ഉദ്യോഗസ്ഥര്‍ അസമിലേക്ക് പോയി. തിരഞ്ഞെടുപ്പിന്റെ അടുത്ത തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. വിവരം ബിജെപി ഹൈക്കമാന്‍ഡിനെ അറിയിക്കുമെന്ന് ഛാന്ഹിമ പറഞ്ഞു.

Next Story
RELATED STORIES
70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMTനിമിഷ പ്രിയയെ കാണാന്‍ സാധിച്ചതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെച്ച്...
25 April 2024 6:07 AM GMT'10 വര്‍ഷമായി ഐസിയുവില്‍, ഏപ്രില്‍ 21ന് അന്തരിച്ചു'; ഇലക്ഷന് കമ്മീഷന് ...
25 April 2024 6:04 AM GMT