ആന്ധ്രയില്‍ കെടുതി വിതച്ച് മഴ; നാലുകുട്ടികള്‍ മരിച്ചു
BY TK tk18 Nov 2015 6:27 AM GMT
X
TK tk18 Nov 2015 6:27 AM GMT
കടപ്പ: ആന്ധ്രപ്രദേശില്‍ കനത്ത മഴയില്‍ ചുമര് ഇടിഞ്ഞ് വീണ് നാലു കുട്ടികള്‍ മരിച്ചു. ശിവകുമാര്‍(12),വാസു(10),ഗണേഷ്(8)ഗണേഷ്(6) എന്നിവരാണ് മരിച്ചത്.
കടപ്പ ജില്ലയിലെ റോത്തുഗുണ്ട ഗ്രാമത്തിലാണ് അപകടം. ആളില്ലാത്ത വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെയാണ് ചുമര് ഇടിഞ്ഞ് വീണത്.മൂന്ന് ജില്ലകളില്‍ കനത്ത മഴ നാശം വിതച്ചുകൊണ്ടിരിക്കുകയാണ്.തമിഴ്നാട്ടില്‍ മഴക്കെടുതി മൂലം 79 പേരാണ് മരിച്ചത്.
Next Story
RELATED STORIES
ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMTനിമിഷ പ്രിയയെ കാണാന്‍ സാധിച്ചതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെച്ച്...
25 April 2024 6:07 AM GMT