Kerala

ആന്ധ്രയില്‍ കാറപടകം; മലയാളി കുടുംബം മരിച്ചു

ആന്ധ്രയില്‍ കാറപടകം; മലയാളി കുടുംബം മരിച്ചു
X
car-accident-graphicഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ ഉള്‍പ്പെടെ ആറുപേര്‍ മരിച്ചു.

കാസര്‍കോട് സ്വദേശി റോബിനും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.

റോബിന്‍,ഭാര്യ ബിസ്‌മോള്‍,നാലുമാസം പ്രായമുള്ള കുഞ്ഞ്,പിതാവ് ദേവസ്യ,മാതാവ് ത്രേസ്യ,ഡ്രൈവറും ആന്ധ്രസ്വദേശിയുമായ പവന്‍ എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് അപകടം. കുഞ്ഞിന്റെ മാമോദീസ കഴിഞ്ഞ് കോട്ടയത്ത് നിന്ന് മടങ്ങിയതായിരുന്നു.
Next Story

RELATED STORIES

Share it