Flash News

ആനവേട്ടക്കേസില്‍ രണ്ടുപേര്‍ കൂടി പിടിയില്‍

കൊച്ചി: ഇടമലയാര്‍ ആനവേട്ടക്കേസുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ കൂടി അന്വേഷണ സംഘത്തിന്റെ പിടിയിലായി. തിരുവനന്തപുരം സ്വദേശികളായ കുമാര്‍, വിക്രമന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കേസിലെ മുഖ്യപ്രതി ഈഗിള്‍ രാജനില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്്്. ഇവരെ ഇന്നു മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കും.
Next Story

RELATED STORIES

Share it