ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ഇനി എടിഎം ഇടപാടും
BY Sumeera SMR4 April 2016 3:45 AM GMT
Sumeera SMR4 April 2016 3:45 AM GMT
മുംബൈ: ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് എടിഎമ്മില്‍ നിന്നു പണമെടുക്കാനുള്ള സംവിധാനം വരുന്നു. ഡിസിബി (ഡെവലപ്മെന്റ് ക്രെഡിറ്റ് ബാങ്ക്)യാണ് രാജ്യത്ത് ആദ്യമായി ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് എടിഎം ഇടപാടു നടത്താനുള്ള സൗകര്യമൊരുക്കുന്നത്.
എടിഎമ്മില്‍ ആദ്യം 12 അക്ക ആധാര്‍ നമ്പര്‍ രേഖപ്പെടുത്തിയോ കാര്‍ഡിട്ടോ ഇടപാട് ആരംഭിക്കാം. തിരിച്ചറിയുന്നതിന് 'പിന്' രേഖപ്പെടുത്തുന്നതിനു പകരം ഉപയോക്താവിന്റെ വിരലടയാളമാണു പതിക്കേണ്ടതെന്ന് ബാങ്ക് മാനേജിങ് ഡയറക്ടര്‍ മുരളി നടരാജന് പറഞ്ഞു. ഡിസിബി ബാങ്കിന്റെ 400 ശാഖകളിലും പുതിയ സംവിധാനമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT