ആദ്യ ജയം തേടി അര്‍ജന്റീന, ബ്രസീല്‍ ഇന്നിറങ്ങും
BY Rayees RKN13 Oct 2015 7:35 AM GMT
Rayees RKN13 Oct 2015 7:35 AM GMT
ഫോര്‍ട്ടലേസ/ ബ്യൂനസ് ഐറിസ്: ലോകകപ്പ് ഫുട്ബോളിന്റെ ആദ്യറൗണ്ടില്‍ മുട്ടുമടക്കി യ ലാറ്റിനമേരിക്കയിലെ ഗ്ലാമര്‍ ടീമുകളായ അര്‍ജന്റീനയും ബ്രസീലും ആദ്യ ജയം തേടി ഇന്നിറങ്ങും. അര്‍ജന്റീന എവേ മല്‍സരത്തില്‍ പരാഗ്വേയെ നേരിടുമ്പോള്‍ ബ്രസീല്‍ സ്വന്തം നാട്ടി ല്‍ വെനിസ്വേലയുമായി കൊ മ്പുകോര്ക്കും. മറ്റു മല്‍സരങ്ങളില്‍ ഉറുഗ്വേ കൊളംബിയയെയും ഇക്വഡോ ര്‍ ബൊളീവിയയെയും ചിലി പെറുവിനെയും എതിരിടും.
നിലവിലെ ലോകകപ്പ് റണ്ണറപ്പായ അര്‍ജന്റീന ആദ്യ മല്‍സരത്തില്‍ ഇക്വഡോറിനോട് 0-2 ന്റെ അട്ടിമറിത്തോല്വിയേറ്റുവാങ്ങിയപ്പോള് ബ്രസീല്‍ കോപ അമേരിക്ക ജേതാക്കളായ ചി ലിയോട് ഇതേ സ്കോറിന് തോ ല്‍ക്കുകയായിരുന്നു.പരിക്കുമൂലം ലയണല്‍ മെസ്സി അര്‍ജന്റീനയ്ക്കായും സസ്പെന്‍ഷനെത്തുടര്‍ന്ന് നെയ്മര്‍ ബ്രസീലിനായും ഇന്നു കളിക്കി ല്ല. ആദ്യമല്‍സരവും ഇരുവര്‍ ക്കും നഷ്ടമായിരുന്നു. നെയ്മറെക്കൂടാതെ പരിക്കുമൂലം ഡിഫന്‍ഡര്‍ ഡേവിഡ് ലൂയിസിന്റെയും സേവനം ഇന്നു ബ്രസീലിനു ലഭിക്കില്ല.

Next Story
RELATED STORIES
കോണ്‍ഗ്രസിനെതിരേ 'നികുതി ഭീകരത; ബിജെപിയില്‍നിന്ന് 4617 കോടി...
29 March 2024 12:14 PM GMTഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTഒഡീഷയില്‍ പള്ളിക്ക് ബോംബെറിഞ്ഞ കേസില്‍ ഐടിഐ വിദ്യാര്‍ഥി അറസ്റ്റില്‍
29 March 2024 9:24 AM GMTകെജ് രിവാളിന്റെ അറസ്റ്റില്‍ പ്രതികരണവുമായി യു എന്‍; രാഷ്ട്രീയ...
29 March 2024 6:32 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMT