Flash News

വനിതകള്‍ക്ക് മാത്രമായി വിമാനം പുറത്തിറങ്ങി

വനിതകള്‍ക്ക് മാത്രമായി  വിമാനം പുറത്തിറങ്ങി
X
women-flight
അബുദബി:  വനിതകള്‍ക്ക് മാത്രം യാത്ര ചെയ്യാനായി ലോകത്തിലെ ആദ്യത്തെ വനിതാ വിമാനം അബുദബിയില്‍ പുറത്തിറക്കി. സ്ത്രീകള്‍ മാത്രം ജീവനക്കാരായുള്ള ഈ വിമാനം ചാര്‍ട്ടര്‍ യാത്രക്കായി മാത്രമുള്ളതാണ്. അറബ് വനിതകളുടെ ആവശ്യം അനുസരിച്ചാണ് ഇത്തരം വിമാനം പുറത്തിറക്കിയതെന്ന് കമ്പനി സി.ഇ.ഒ. ഇമ്മാനുവല്‍ ഡ്യൂബിസണ്‍ വ്യക്തമാക്കി. ദുരത്തിനനുസരിച്ചാണ് വിമാനത്തിന്റെ വാടക നിശ്ചയിച്ചിരിക്കുന്നത്.
Next Story

RELATED STORIES

Share it