ആദിവാസി പെണ്‍കുട്ടി പീഡനത്തിന് ഇരയായി; ബന്ധു പിടിയില്‍
BY Sumeera SMR29 Jun 2016 5:45 AM GMT
Sumeera SMR29 Jun 2016 5:45 AM GMT
കൊല്ലം: വില്ലുമല ആദിവാസി പ്രീ മെട്രിക് ഹോസ്റ്റലിലെ അന്തേവാസിയായ പെണ്‍കുട്ടി പീഡനത്തിനിരയായി ഗര്‍ഭിണിയായ സംഭവത്തില്‍ പ്രതി പോലിസ് പിടിയില്‍. അച്ചന്‍കോവില്‍ ഗിരിജന്‍ കോളനിയില്‍ സുനില്‍ എന്ന് വിളിക്കുന്ന രാജീവ് (26) ആണ് കുളത്തൂപ്പുഴ പോലിസ് പിടിയിലുളളത്.
സംഭവത്തെകുറിച്ച് പോലിസ് പറയുന്നത്. പത്തനംതിട്ട കോന്നി കക്കാതോട്, കാട്ടാണി ഗിരിജന്‍ കോളനിയിലെ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. ഇവരുടെ അകന്ന ബന്ധുവായ സുനില്‍ കഴിഞ്ഞ ഡിസംബറില്‍ ഇവരുടെ വീട്ടില്‍ വിരുന്നെത്തുകയും കുട്ടിയുമായി അടുപ്പം കൂടി ഇവിടെ താമസമാക്കുകയുമായിരുന്നു. ഇതിനിടയിലാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. ഇക്കഴിഞ്ഞ ഒന്നിനാണ് കുളത്തൂപ്പുഴ ഗവണ്മെന്റ് ഹൈസ്കൂളില്‍ കുട്ടിക്ക് അഡ്മിഷന് നേടി വില്ലുമല ആദിവാസി ഹോസ്റ്റലില്‍ കുട്ടിക്ക് താമസസൗകര്യം ഒരുക്കുകയുമായിരുന്നു.
കഴിഞ്ഞ ദിവസം ഇവിടെ വച്ച് കുട്ടിക്ക് കടുത്ത വയറുവേദന ഉണ്ടാകുകയും പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിക്കുകയുമായിരുന്നു അപ്പോഴാണ് ആറുമാസം ഗര്‍ഭിണിയാണെന്നും, കുട്ടിയുടെ പീഡന കഥയും പുറത്ത് അറിയുന്നത്.

Next Story
RELATED STORIES
'20 ശതമാനത്തിനെതിരേ 80 ശതമാനത്തിന്റെ വോട്ടെടുപ്പ്'; മോദിക്കുപിന്നാലെ...
23 April 2024 10:53 AM GMTമുസ് ലിംകള്‍ക്കെതിരായ വിദ്വേഷപ്രസംഗം ആവര്‍ത്തിച്ച് പ്രധാനമന്ത്രി...
23 April 2024 10:18 AM GMTഅനില്‍ ആന്റണിക്കെതിരായ രേഖകളുമായി നന്ദകുമാര്‍; ശോഭാ സുരേന്ദ്രന് 10...
23 April 2024 8:05 AM GMT10 അനാക്കോണ്ട പാമ്പുകളുമായി ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ യുവാവ്...
23 April 2024 7:18 AM GMTപ്രധാനമന്ത്രിയുടെ രാജസ്ഥാന് വിവാദ പ്രസംഗം: തിരഞ്ഞെടുപ്പ് കമ്മീഷന്...
23 April 2024 7:16 AM GMTപരിശീലനപ്പറക്കലിനിടെ മലേഷ്യന്‍ നാവികസേനയുടെ ഹെലികോപ്റ്ററുകള്‍...
23 April 2024 7:07 AM GMT