ആത്മഹത്യ കര്‍ഷകര്‍ക്കിടയില്‍ ഫാഷനായി മാറിയെന്ന് ബിജെപി എംപി
BY ajay G.A.G18 Feb 2016 8:05 AM GMT
X
ajay G.A.G18 Feb 2016 8:05 AM GMT
മുംബൈ: ആത്മഹത്യ കര്‍ഷകര്‍ക്കിടയില്‍ ഫാഷനായി മാറിയെന്നും ജീവനൊടുക്കുക എന്നത് ഒരു ട്രെന്‍ഡായി മാറിയിരിക്കുകയാണെന്നും മഹാരാഷ്ട്രയിലെ നോര്‍ത്ത്് മുംബൈ മണ്ഡലത്തില്‍ നിന്നുമുള്ള ബിജെപി എംപി ഗോപാല്‍ ഷെട്ടി. എല്ലാ കര്‍ഷക ആത്മഹത്യകളും തൊഴിലില്ലായ്മയും പട്ടിണിയും മൂലമുള്ളതല്ല. ഇതൊരു ഫാഷനാണ്. മഹാരാഷ്ട്ര സര്‍ക്കാര്‍ നഷ്ടപരിഹാരമായി അഞ്ചുലക്ഷം രൂപ നല്കിയാല് മറ്റു സംസ്ഥാനം ഏഴു കൊടുക്കും- ബോറിവില്ലിയിലെ ഒരു ചടങ്ങില്‍ ഷെട്ടി പറഞ്ഞു.
ഈ വര്‍ഷം 124 കര്‍ഷകര്‍ ആത്മഹത്യ ചെയ്ത സംസ്ഥാനത്തു നിന്നുള്ള എംപിയുടെ പ്രസ്താവനയ്ക്കെതിരെ കോണ്‍ഗ്രസ് രംഗത്ത് വന്നിട്ടുണ്ട്.
[related]
ഈ വര്‍ഷം 124 കര്‍ഷകര്‍ ആത്മഹത്യ ചെയ്ത സംസ്ഥാനത്തു നിന്നുള്ള എംപിയുടെ പ്രസ്താവനയ്ക്കെതിരെ കോണ്‍ഗ്രസ് രംഗത്ത് വന്നിട്ടുണ്ട്.
[related]
Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT