ആണവ ഭീഷണിയുണ്ടായാല്‍ മാത്രമെ ആണവായുധം ഉപയോഗിക്കൂവെന്ന് ഉത്തര കൊറിയ
BY sdq Kappan8 May 2016 5:04 AM GMT
X
sdq Kappan8 May 2016 5:04 AM GMT
[related]രാജ്യത്തിന്റെ പരമാധികാരത്തിനെതിരെ മറ്റൊരു ആണവ ഭീഷണി വന്നാല്‍ മാത്രമെ രാജ്യം ആണവായുധം ഉപയോഗിക്കൂവെന്ന് ഉത്തര കൊറിയ. ആണവ നിര്‍വ്യാപന നയം തന്റെ രാജ്യം പിന്തുടരുമെന്ന് രാജ്യത്തെ പരമോന്നത നേതാവ് കിം ജോങ്ക് ഉന്‍ പറഞ്ഞു. രാജ്യം ആദ്യം ആണവായുധങ്ങള്‍ ഉപയോഗിക്കില്ല. ശ്ത്രു രാജ്യങ്ങളുമായുള്ള ബന്ധം ഉത്തര കൊറിയ മെച്ചപ്പെടുത്തും. ജനുവരി 9ന് നടത്തിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷണം മനോഹരവും ആവേശജനകവുമായിരുന്നുവെന്നും കിം അവകാശപ്പെട്ടു. ഇത് ഉത്തരകൊറിയയുടെ നാലാം ആണവ പരീക്ഷണമായിരുന്നു. അഞ്ചാം ആണവ പരീക്ഷണത്തിന് രാജ്യം സജ്ജമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
Next Story
RELATED STORIES
ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍...
25 April 2024 9:08 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMT