ആണവമേധമിസൈല് പരീക്ഷണം നടത്തുമെന്ന് ഉത്തര കൊറിയ
BY sdq Kappan15 March 2016 12:10 PM GMT
X
sdq Kappan15 March 2016 12:10 PM GMT
പ്യോങ്യാങ്: ആണവായുധ പരീക്ഷണവും ആണവ മേധ മിസൈലുകളുടെ പരീക്ഷണ വിക്ഷേപണവും നടത്തുമെന്നും ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍. യുഎന്‍ രക്ഷാസമിതി രാജ്യത്തിനു മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിനു പിന്നാലെയാണ് മിസൈല്‍ പരീക്ഷണം നടത്തുമെന്ന ഉത്തരകൊറിയയുടെ പ്രഖ്യാപനം. മിസൈലിന്റെ താപപ്രതിരോധ ശേഷി പരീക്ഷിച്ച ശേഷമാണ് പരീക്ഷണ വിക്ഷേപണം നടത്തുമെന്ന് കിം ജോങ് ഉന്‍ പ്രഖ്യാപിച്ചതെന്ന് ഉത്തര കൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി കെസിഎന്‍എ റിപോര്‍ട്ട് ചെയ്യുന്നു.
Next Story
RELATED STORIES
'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMTആവേശം കൊട്ടിക്കയറി; ഇനി നിശബ്ദ പ്രചാരണം
24 April 2024 12:28 PM GMTഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു
24 April 2024 11:57 AM GMTലോക്സഭ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ...
24 April 2024 11:56 AM GMTപ്രധാനമന്ത്രി മുസ്ലിംകള്ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നു;...
24 April 2024 11:54 AM GMT'ആകാശത്തിലെ രാജ്ഞിക്ക്' വിട; എയർ ഇന്ത്യയുടെ അഭിമാനമായിരുന്ന ജംബോ...
24 April 2024 11:49 AM GMT