ആട്ടിടയന്മാര് കിണറ്റില്‍ മരിച്ചനിലയില്‍
BY Sumeera SMR1 Jan 2016 3:53 AM GMT
Sumeera SMR1 Jan 2016 3:53 AM GMT
മച്ചിലിപട്ടണം: ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയില്‍ ആടുമേയ്ക്കാന്‍ പോയ സ്ത്രീയടക്കം മൂന്നുപേരെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. യു വെങ്കിടേശ്വരറാവു(55), കെ കൊട്ടയ്യ(50), ഭാര്യ കെ നാഗേന്ദ്രയമ്മ(45) എന്നിവരാണു മരിച്ചത്. കഴിഞ്ഞ ദിവസം ആടുമേയ്ക്കാന്‍ പോയി തിരിച്ചുവരുന്നതിനിടെ വെള്ളമെടുക്കാന്‍ ശ്രമിക്കവെ ചുറ്റുമതിലിടിഞ്ഞ് കിണറ്റില്‍ വീണതാണെന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പറഞ്ഞു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT