ആടുപുലിയാട്ടം ചിത്രത്തിന്റെ ലാഭവിഹിതം ജിഷയുടെ കുടുംബത്തിന്: നടന് ജയറാം
BY Sumeera SMR24 May 2016 3:23 AM GMT
Sumeera SMR24 May 2016 3:23 AM GMT
കൊച്ചി: ആടുപുലിയാട്ടം എന്ന തന്റെ പുതിയ ചിത്രത്തിന്റെ ലാഭത്തില്‍ ഒരു വിഹിതം പെരുമ്പാവൂരില്‍ ക്രൂരപീഡനത്തിനു വിധേയയായി കൊല്ലപ്പെട്ട ദലിത് നിയമവിദ്യാര്‍ഥി ജിഷയുടെ കുടുംബത്തിനു നല്‍കുമെന്ന് നടന് ജയറാം.
ജിഷയുടെ വീടുപണിയിലേക്കുള്ള ഫണ്ടിലേക്കാവും ഇതു കൈമാറുക. എറണാകുളത്ത് സവിത തിയേറ്ററില്‍ നടന്ന ചിത്രത്തിന്റെ വിജയാഘോഷ പരിപാടികള്‍ക്കിടെയാണ് ജയറാം ഇതു പ്രഖ്യാപിച്ചത്. ചിത്രം കാണാനെത്തിയ ആലുവ ജനസേവ ശിശുഭവനിലെ ഇരുനൂറോളം കുട്ടികള്‍ക്ക് മധുരപലഹാരങ്ങള്‍ നല്‍കിയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വിജയം ആഘോഷിച്ചത്.
ഡയറക്ടര്‍ കണ്ണന് താമരക്കുളം, നായിക ഷീലു എബ്രഹാം, ബേബി അക്ഷര, രമേഷ് പിഷാരടി, നിര്‍മാതാക്കളായ ഹസീബ് ഹനീഫ്, നൗഷാദ് ആലത്തൂര്‍ എന്നിവരും കുട്ടികള്‍ക്കൊപ്പം ചിത്രം കണ്ടു. മെയ് 20നാണ് ചിത്രം പുറത്തിറങ്ങിയത്.

Next Story
RELATED STORIES
പട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTവിദ്വേഷ പ്രസംഗം; പ്രധാനമന്ത്രിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ്...
25 April 2024 7:43 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTപട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMT