ആക്രമിച്ചത് ഹിസ്ബുല്ല സംഘാംഗമെന്ന് അല്‍ഖര്‍നി
BY Sumeera SMR2 Jun 2016 3:44 AM GMT
Sumeera SMR2 Jun 2016 3:44 AM GMT
റിയാദ്: സൗദി പണ്ഡിതന് ശൈഖ് അഈദ് അല്‍ഖര്‍നിയെ വെടിവച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത് ഫിലിപ്പീന്‍സില്‍ നിന്നുള്ള ഹിസ്ബുല്ല സംഘാംഗം. മൂന്നുമാസത്തെ ചികില്‍സയ്ക്കു ശേഷം ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങിയ അല്‍ഖര്‍നി കഴിഞ്ഞദിവസം അറബ് ന്യൂസിനു നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഈ വര്‍ഷം മാര്‍ച്ച് 1ന് ഫിലിപ്പീന്‍സിലെ സംബൊവാങ നഗരത്തില്‍ വച്ചായിരുന്നു ആക്രമണം. അക്രമി പോലിസിന്റെ വെടിയേറ്റു മരിച്ചിരുന്നു. തുടര്‍ന്ന്, ഗുരുതരമായ പരിക്കുകളോടെ അല്ഖര്ണിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അക്രമി ഫിലിപ്പീന്‍സിലെ ഹിസ്ബുല്ലയിലെ അംഗമാണെന്ന് ചികില്‍സയ്ക്കിടെ അന്വേഷണ ഉദ്യോഗസ്ഥരാണ് അറിയിച്ചതെന്ന് അല്‍ഖര്‍നി പറഞ്ഞു.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT