wayanad local

ആംബുലന്‍സ് തകരാറായി;രോഗികളെ വഴിയില്‍ ഇറക്കിവിട്ടെന്നു പരാതി

മാനന്തവാടി: ജില്ലാ ആശുപത്രിയില്‍ നിന്നു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്ത രോഗികളെ ആബുലന്‍സിന് കേടുപാട് സംഭവിച്ചതിനെത്തുടര്‍ന്ന് വഴിയില്‍ ഇറക്കിവിട്ടതായി പരാതി. കുന്നമംഗലം നടുക്കണ്ടി പുത്തന്‍വീട്ടില്‍ ശ്രുതിരാജ് (17), തൊണ്ടര്‍നാട് ചാലില്‍ കോളനിയിലെ നടുവന്‍ (65) എന്നിവരെയാണ് വഴിയില്‍ ഇറക്കിവിട്ടത്.
ഇതുമായി ബന്ധപ്പെട്ട് ശ്രുതിരാജിന്റെ അച്ഛന്‍ എം കെ ബാബുരാജ് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് പരാതി നല്‍കി.
Next Story

RELATED STORIES

Share it