Flash News

അസ് ലന്‍ ഷാ ഹോക്കിയില്‍ ഇന്ത്യക്ക് ജയം

അസ് ലന്‍ ഷാ ഹോക്കിയില്‍ ഇന്ത്യക്ക് ജയം
X
[caption id="attachment_68075" align="alignnone" width="600"]hockey india ഇന്ത്യന്‍ താരങ്ങളുടെ വിജയാഹ്ലാദം[/caption]

ക്വലാലംപുരില്‍ നടക്കുന്ന 25ാമത് സുല്‍ത്താന്‍ അസ് ലന്‍ ഷാ കപ്പ്  ഹോക്കിയില്‍ പാക്കിസ്താനെതിരെ ഇന്ത്യക്ക് ജയം. ഇന്ന് നടന്ന മല്‍സരത്തില്‍ പാക്കിസ്താനെ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് ഇന്ത്യ തോല്‍പ്പിച്ചത്.
മന്‍പ്രീത് സിങ്ങിന്റെ ഗോളിലൂടെ ഇന്ത്യയാണ് ആദ്യം സ്‌കോര്‍ ചെയ്തത്. എന്നാല്‍, ഏഴാം മിനുറ്റില്‍ പാക്കിസ്താന്റെ മുഹമ്മദ് ഇര്‍ഫാന്‍ ഒരു ഗോള്‍ മടക്കി. പത്താം മിനുറ്റില്‍ എസ് വി സുനിലിലൂടെ ഇന്ത്യ ഇന്ത്യ പാക്കിസ്താന് മറുപടി ഗോള്‍ നല്‍കി. ഇന്ത്യക്ക് വേണ്ടി സുനില്‍ രണ്ടു ഗോള്‍ നേടി. തല്‍വീന്ദര്‍ സിങ്, രൂപീന്ദര്‍ സിങ്ങും ഇന്ത്യക്ക് വേണ്ടി ഗോള്‍ നേടി.

hockey india pak
Next Story

RELATED STORIES

Share it