അസ്ലന്‍ഷാ ഹോക്കി: ഇന്ത്യ ഫൈനലില്‍
BY Sumeera SMR16 April 2016 3:19 AM GMT
Sumeera SMR16 April 2016 3:19 AM GMT
ഇപോ: തകര്‍പ്പന്‍ ജയത്തോടെ മുന്‍ ചാംപ്യന്മാരായ ഇന്ത്യ 25ാമത് സുല്‍ത്താന്‍ അസ് ലന്‍ഷാ കപ്പ് ഹോക്കി ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു. ഇന്നലെ നടന്ന ഗ്രൂപ്പ്ഘട്ട അവസാന മല്‍സരത്തില്‍ ആതിഥേയരായ മലേസ്യയെ ഒന്നിനെതിരേ ആറു ഗോളുകള്‍ക്ക് തരിപ്പണമാക്കിയാണ് ഇന്ത്യ ഏഴാം തവണയും ടൂര്‍ണമെന്റിന്റെ ഫൈനലിലേക്ക് കുതിച്ചത്. ഇരട്ട ഗോള്‍ നേടിയ രമണ്‍ദീപ് സിങാണ് ഇന്ത്യക്ക് ആധികാരിക ജയം സമ്മാനിച്ചത്.
ഇന്ന് നടക്കുന്ന കലാശപ്പോരാട്ടത്തില്‍ മുന്‍ ജേതാക്കളും ശക്തരുമായ ആസ്ത്രേലിയെയാണ് ഇന്ത്യ എതിരിടുക. കളിച്ച ആറു മല്‍സരങ്ങളിലും ജയിച്ചാണ് ഓസീസ് ഫൈനലിലെത്തിയത്. ഇന്നലെ നടന്ന അവസാന മല്‍സരത്തില്‍ കാനഡയെയാണ് 0-3ന് ഓസീസ് തോല്‍പ്പിച്ചത്. ഇതോടെ ഒന്നാം സ്ഥാനക്കാരായ ഓസീസിന് 18 പോയിന്റ് ലഭിച്ചു. രണ്ടാമതുള്ള ഇന്ത്യ 12 പോയിന്റോടെയാണ് മുന്നേറിയത്.

Next Story
RELATED STORIES
യുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMTകാട്ടുമാടം മനയിൽ നിന്ന് പുരാതന വിഗ്രഹങ്ങളും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന ...
19 April 2024 10:46 AM GMT