അസ്ഹരി തങ്ങള്‍ ആര്‍ജവത്തിന്റെ ആള്‍രൂപം: ഇമാംസ് കൗണ്‍സില്‍
BY Sumeera SMR23 Nov 2015 2:51 AM GMT
Sumeera SMR23 Nov 2015 2:51 AM GMT
തിരുവനന്തപുരം: പണ്ഡിതന്മാരില് അന്യംനിന്നു പോയിക്കൊണ്ടിരിക്കുന്ന ആര്‍ജവത്തിന്റെ ആള്‍രൂപമായിരുന്നു പണ്ഡിതശ്രേഷ്ഠനായ അബ്ദുല്‍ റഹ്മാന് അസ്ഹരി തങ്ങളെന്ന് ഓള് ഇന്ത്യ ഇമാംസ് കൗണ്‍സില്‍.
ദീനിന്റെ ആശയദര്ശങ്ങളില് അടിയുറച്ചുനിന്നുകൊണ്ടുതന്നെ തനിക്ക് ശരിയെന്നു ബോധ്യമുള്ളത് അദ്ദേഹം സമൂഹത്തോടു വിളിച്ചുപറഞ്ഞു. ശംസുല്‍ ഉലമായ്ക്കുശേഷം സമസ്തയുടെ സാരഥ്യം ഏറ്റെടുക്കാന്‍തക്ക ഔന്നത്യത്തിന് ഉടമയായിരുന്നു അദ്ദേഹം. സ്ഥാനമാനങ്ങള്‍ നിലനിര്‍ത്തുന്നതിനായി ആദര്‍ശത്തെ അടിയറ വയ്ക്കാന്‍ തയ്യാറായില്ല എന്നിടത്താണ് അദ്ദേഹത്തിന്റെ വ്യതിരിക്തത ബോധ്യപ്പെടുന്നത്. അസ്ഹരി തങ്ങളുടെ വിയോഗം മുസ്ലിം സമുദായത്തിനും വിശേഷിച്ച് പണ്ഡിതലോകത്തിനും നികത്താനാവാത്ത വിടവാണു സൃഷ്ടിച്ചിരിക്കുന്നതെന്നും സംസ്ഥാന പ്രസിഡന്റ് മൗലാനാ മുഹമ്മദ് ഈസാ ഫാളില്‍ മമ്പഈ പറഞ്ഞു.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT