അസിസ്റ്റന്റ് ഗ്രേഡ് പരീക്ഷ: ഹരജിയില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി
BY Sumeera SMR28 May 2016 5:17 AM GMT
Sumeera SMR28 May 2016 5:17 AM GMT
കൊച്ചി: കേരള സര്‍വകലാശാല അസിസ്റ്റന്റ് ഗ്രേഡ് നിയമന പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ കാണാതായതിനെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.
ഇതേക്കുറിച്ച് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലും ഒഎംആര്‍ ഉത്തരക്കടലാസുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണം തൃപ്തികരമല്ലെന്നും പരാതിപ്പെട്ട് ഉദ്യോഗാര്‍ഥിയായ തിരുവനന്തപുരം സ്വദേശി ഭവ്യ സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് ബി കെമാല്‍പാഷയുടെ നടപടി.
നിയമനത്തിലെ ക്രമക്കേടുകളെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും ഉത്തരക്കടലാസുകള്‍ എങ്ങനെ നശിപ്പിച്ചുവെന്നോ എന്തു സംഭവിച്ചുവെന്നോ കണ്ടെത്തിയിട്ടില്ലെന്നും കേസില്‍ ശാസ്ത്രീയ അന്വേഷണം ആവശ്യമാണെന്നും ഹരജിയില്‍ പറയുന്നു.

Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT