Flash News

അസഹിഷ്ണുതയ്ക്ക് എതിരായ വിജയം: മമത ബാനര്‍ജി

പാട്‌ന:ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കേറ്റ തോല്‍വി  രാജ്യത്തെ അസഹിഷ്ണുതയ്ക്ക് എതിരായ വിജയമാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. മോഡിക്കേറ്റ പരാജയമാണ് തിരഞ്ഞെടുപ്പെന്നും അവര്‍ ട്വിറ്ററില്‍ പറഞ്ഞു.  നിതീഷിനെയും ലാലുവിനെയും  മമത അഭിനന്ദിച്ചു.
Next Story

RELATED STORIES

Share it