അസമില്‍ വിന്യസിച്ചത് 535 കമ്പനി സുരക്ഷാ സൈനികരെ
BY Sumeera SMR5 April 2016 3:10 AM GMT
Sumeera SMR5 April 2016 3:10 AM GMT
ഗുവാഹത്തി: അസമില്‍ ഒന്നാംഘട്ട തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നിയമിച്ചത് 53,000ഓളം സുരക്ഷാ സൈനികരെ. 433 കേന്ദ്ര സേനാ സംഘങ്ങളും 102 സംസ്ഥാന സേനാ സംഘങ്ങളും ചേര്‍ന്ന് 535 സേനാ സംഘങ്ങളാണ് അസമില്‍ വിന്യസിച്ചത്. അസം മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ വിജയേന്ദ്രയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഒരു സേനാ സംഘത്തില്‍ 100 സൈനികരാണുള്ളത്.
ഗ്രാമപ്രദേശങ്ങളിലെ മുഴുവന്‍ പോളിങ് ബൂത്തുകളിലും നഗരപ്രദേശങ്ങളിലെ 80 ശതമാനത്തോളം ബൂത്തുകളിലും കേന്ദ്ര സേനയെ വിന്യസിച്ചിരുന്നു. 1200ലധികം പ്രശ്നബാധിത ബൂത്തുകളുള്ള അസമില്‍ 65 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ് ഇന്നലെ നടന്നത്.

Next Story
RELATED STORIES
ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTതെലങ്കാനയില്‍ സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി...
18 April 2024 10:30 AM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT