അസമില്‍ ബിജെപി ഭരണത്തിലേക്ക്

126 സീറ്റുകളുള്ള അസമില്‍ 78 സീറ്റുകളില്‍ വ്യക്തമായ ലീഡുമായി ബിജെപി അധികാരത്തിലേക്ക്്. ഭരണകക്ഷിയായ കോണ്‍ഗ്രസ് 28 സീറ്റിലേക്ക് ചുരുങ്ങി. എ.യു.ഡി.എഫ് 10 സീറ്റുകളും മറ്റുള്ളവര്‍ ഒമ്പതു സീറ്റുകളിലും ലീഡ് ചെയ്യുന്നു.
Next Story

RELATED STORIES

Share it