അസദ് സര്‍ക്കാരുമായി സമാധാന ചര്‍ച്ചയാകാമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍
BY TK tk11 Dec 2015 8:10 AM GMT
X
TK tk11 Dec 2015 8:10 AM GMT
റിയാദ്: ആഭ്യന്തരസംഘര്‍ഷം തുടരുന്ന സിറിയയില്‍ അസദ് സര്‍ക്കാരുമായി സമാധാന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്തയോഗം. പക്ഷെ അസദ് അധികാരത്തില്‍ നിന്ന് പുറത്ത് പോകണമെന്ന നിലപാടില്‍ മാറ്റമില്ല.അസദിന്റെ ഏകാധിപത്യം അനുവദിക്കില്ല.ബഹുസ്വരതയുള്ള രാഷ്ട്രമാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും യോഗം അറിയിച്ചു. എന്നാല്‍ സമാധാന ചര്‍ച്ചയോട് വിയോജിപ്പ് അറിയിച്ച് പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ അഹ്റാര്‍ അല്‍ ഷാം റിയാദില്‍ നടന്ന യോഗത്തില്‍ നിന്ന് പിന്മാറി
Next Story
RELATED STORIES
കളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT