അസം യുവതിക്ക് പീഡനം: പോലിസിനെതിരേ പ്രതിഷേധം
BY Sumeera SMR3 Dec 2015 4:25 AM GMT
Sumeera SMR3 Dec 2015 4:25 AM GMT
കൊണ്ടോട്ടി: ഭര്‍ത്താവിനെ കത്തിമുനയില്‍ നിര്‍ത്തി 22കാരിയായ അസം യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ കേസന്വേഷണം പ്രഹസനമാക്കിയ പോലിസിനെതിരേ പ്രിതിഷേധം. കുറ്റക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജനാധിപത്യ മഹിളാ അസോസിയേഷനും ഡിവൈഎഫ്ഐയും പോലിസ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.
ലീഗ് നേതാക്കളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങാതെ പോലിസ് നീതി നടപ്പാക്കണം. പ്രതികള്‍ക്കെതിരേ നടപടിയെടുത്തില്ലെങ്കില്‍ പ്രക്ഷോഭം ശക്തമാക്കുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്കി. കൊണ്ടോട്ടി കുഞ്ഞാലി മന്ദിരത്തിന് സമീപത്ത് നിന്നാരംഭിച്ച മാര്‍ച്ച് പോസ്റ്റ് ഓഫിസിന് സമീപത്ത് പോലിസ് തടഞ്ഞു. ജനാധിപത്യ മഹിളാ അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ പി സുമതി ഉദ്ഘാടനം ചെയ്തു. റഷീദ് കുഴിമണ്ണ അധ്യക്ഷനായി. ഖദീജസത്താര്, പാറപ്പുറത്ത് അബ്ദുര്‍റഹ്മാന്‍, അസ്ലം ഷേര്ഖാന്, സിദ്ദിഖ് മേല്‍മുറി സംസാരിച്ചു. കഴിഞ്ഞ 21ന് അര്‍ധരാത്രിയില്‍ കൊണ്ടോട്ടിക്കടുത്ത് കിഴിശ്ശേരി കുഴിഞ്ഞൊളത്താണ് അസംസുദ്വേശിയായ യുവതി പീഡിപ്പിക്കപ്പെട്ടത്. ജോലിയന്വേഷിച്ച് കുഴിഞ്ഞൊളത്തെത്തിയതായിരുന്നു ദമ്പതിമാര്‍.

Next Story
RELATED STORIES
വിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMT25000 കോടിയുടെ തട്ടിപ്പ് കേസില്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന് ആശ്വാസം; ...
24 April 2024 5:49 AM GMTനിമിഷപ്രിയയെ ജയിലില്‍ കാണാന്‍ മാതാവിന് അനുമതി
24 April 2024 4:51 AM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMT