Flash News

അസം ചായയാണ് താന്‍ വിറ്റിരുന്നതെന്ന് നരേന്ദ്രമോഡി

അസം ചായയാണ് താന്‍ വിറ്റിരുന്നതെന്ന് നരേന്ദ്രമോഡി
X
modi in assam

തിന്‍സുകിയ: താന്‍ ചാഴ കച്ചവടം ചെയ്തിരുന്ന കാലത്ത്‌ ജനങ്ങളെ ഉന്മേഷവാന്‍മാരാക്കാന്‍  അസം ചായയാണ് വിറ്റിരുന്നതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി. തിന്‍സുകിയയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  [related]
Next Story

RELATED STORIES

Share it