അഷ്ടപദി മല്‍സരത്തില്‍ സഹോദരങ്ങള്‍ക്ക് ഇരട്ടി മധുരം
BY Sumeera SMR24 Jan 2016 2:00 AM GMT
Sumeera SMR24 Jan 2016 2:00 AM GMT
തിരുവനന്തപുരം: അഷ്ടപദി മല്‍സരത്തില്‍ ഹൈസ്കൂള്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തില്‍ എ ഗ്രേഡിന്റെ മധുരവുമായി ഇരട്ട സഹോദരങ്ങള്‍.
കടയ്ക്കാവൂര്‍ എസ്എസ്പിബി ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളായ വരുണ്‍ അശോകും വര്‍ഷാ അശോകുമാണ് എ ഗ്രേഡ് നേടിയത്.
ഒരേ ഇടക്ക കൊട്ടിയാണ് ഇരുവരും ഒന്നാം സ്ഥാനം നേടിയത്. ആറ്റിങ്ങല്‍ വീരകേരളപുരം ക്ഷേത്രത്തില്‍ ഇടക്ക കൊട്ടി പാടുന്നതു കണ്ടാണ് അഷ്ടപദി പഠിക്കാനാരംഭിച്ചത്. സ്കൂള്‍ അധ്യാപകനായ സിജോ അഷ്ടപദിയും ശ്യാം ഇടക്കയും പരിശീലിപ്പിച്ചു.

Next Story
RELATED STORIES
പട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMT