അശ്വതിയെ ജെഡിടി ദത്തെടുക്കും

തിരുവനന്തപുരം: ഗുല്‍ബര്‍ഗയിലെ നഴ്‌സിങ് കോളജില്‍ റാഗിങിനിരയായ മലയാളി വിദ്യാര്‍ഥിനി അശ്വതിയെ ദത്തെടുക്കാനും പഠനസഹായങ്ങള്‍ നല്‍കാനും ജെഡിടി ഇസ്‌ലാം ഓര്‍ഫനേജ് ആന്റ് എജ്യൂക്കേഷനല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് രംഗത്ത്. ലഹരിവിരുദ്ധ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി അറിയിച്ചതാണ് ഇക്കാര്യം. അശ്വതിക്ക് തുടര്‍പഠനത്തിന് കേരളത്തില്‍ സൗകര്യപ്പെടുത്തണമെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് സുധീരന്‍ കത്തു നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it