അശോക് ഖെംകയ്ക്ക് സ്ഥാനക്കയറ്റം
BY Sumeera SMR2 Jan 2016 3:32 AM GMT
Sumeera SMR2 Jan 2016 3:32 AM GMT
ചണ്ഡിഗഡ്: അനധികൃത ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് റോബര്‍ട്ട് വദ്രയുടെ ഉടമസ്ഥതയിലുള്ള സിഎല്‍എഫ് കമ്പനിക്കെതിരേ നടപടിയെടുത്ത ഐഎഎസ് ഓഫിസര്‍ അശോക് ഖെംക ഉള്‍പ്പെടെ 6 പേര്‍ക്ക് ഹരിയാന സര്‍ക്കാര്‍ സ്ഥാനക്കയറ്റം നല്കി. ഫിനാല്‍ഷ്യല്‍ കമ്മീഷണര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നീ റാങ്കുകളിലേക്കാണ് ഇവര്‍ക്കു സ്ഥാനക്കയറ്റം നല്‍കിയത്.
പുരാവസ്തു-മ്യൂസിയം വകുപ്പ് ഡയറക്ടര്‍ ജനറലായാണ് ഖെംകയ്ക്ക് സ്ഥാനക്കയറ്റം നല്‍കിയത്. 1991 ബാച്ചിലെ ഐഎഎസ് ഓഫിസര്‍മാരായ അഭിലാഷ് ലിക്കി, വിനീത് ഗാര്‍ഖ്, അനില്‍ മാലിക്, എ കെ സിങ്ങ്, ശ്രീകാന്ത് വാല്ഗസ് എന്നിവരാണ് സ്ഥാനക്കയറ്റം ലഭിച്ച മറ്റുള്ളവര്‍.

Next Story
RELATED STORIES
വോട്ടിന് കിറ്റ്: ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കത്തില്‍ പൗരസമൂഹം ...
25 April 2024 9:33 AM GMTശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍...
25 April 2024 9:08 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMT