അഴുകിയ മല്‍സ്യം പിടികൂടി
BY Sumeera SMR7 April 2016 5:02 AM GMT
Sumeera SMR7 April 2016 5:02 AM GMT
വിഴിഞ്ഞം: വിഴിഞ്ഞം ചന്തയ്ക്ക് സമീപത്ത് നിന്ന് അഴുകിയ മല്‍സ്യം നഗരസഭാ ഹെല്‍ത്ത് സ്ക്വാഡ് പിടികൂടി. ഇന്നലെ രാവിലെ നടത്തിയ പരിശോധനയിലാണ് രണ്ട് ബോക്സുകളിലായി അമോണിയ കലര്‍ത്തി വച്ചിരുന്ന 25ഓളം അഴുകിയ ചൂര, ക്ലാത്തി മല്‍സ്യങ്ങള്‍ പടികൂടിയത്. മല്‍സ്യം വില്ക്കാന് കൊണ്ടുവച്ചിരുന്ന കച്ചവടക്കാരി ഹെല്‍ത്ത് സ്ക്വാഡിനെ കണ്ട് കടന്നു കളഞ്ഞു.
ഇതരസംസ്ഥാന തൊഴിലാകളെ ലക്ഷ്യമിട്ടാണ് ഇവ വില്‍പ്പന നടത്തുന്നതെന്നാണ് സൂചന. കഴിഞ്ഞ ദിവസങ്ങളില്‍ വിഴിഞ്ഞം, മുക്കോല, മുല്ലൂര്‍ എന്നിവിടങ്ങളില്‍ നിന്ന് പാന്‍മസാല ഉല്‍പ്പന്നങ്ങള്‍ പിടികൂടിയതായും അധികൃതര്‍ പറഞ്ഞു. നഗരസഭാ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അജിത് കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ദീപക്, ബെന്‍സ് ലാല്‍ നേതൃത്വത്തിലായിരുന്നു പരിശോധന.

Next Story
RELATED STORIES
തലപ്പുഴയില്‍ മാവോവാദികള്‍ എത്തി; തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍...
24 April 2024 6:19 AM GMTശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവിന്റെയും 97 കോടിയുടെ സ്വത്ത്...
18 April 2024 12:11 PM GMTചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി-ഡോര്‍ട്ട്മുണ്ട് സെമി; ബാഴ്സയും...
17 April 2024 6:08 AM GMTഫലസ്തീന് പ്രശ്നപരിഹാരം കൂടാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം...
16 April 2024 5:37 PM GMTയുഎഇയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശക്തമായ മഴയ്ക്കു സാധ്യത
15 April 2024 4:41 PM GMTഇറാന് ആക്രമണം പ്രതിരോധിക്കാന്‍ ഇസ്രായേലിന് ചെലവായത് 11,000 കോടി
15 April 2024 6:13 AM GMT