അഴിയൂരില്‍ പടക്കം നിര്‍മ്മിക്കുന്നതിനിടെ സ്ഫോടനം; ഒരാള്‍ മരിച്ചു
BY swapna en15 April 2016 5:20 AM GMT
X
swapna en15 April 2016 5:20 AM GMT
വടകര: അഴിയൂരില്‍ പടക്കം നിര്‍മ്മിക്കുന്നതിനിടെ ഉണ്ടായ സ്ഫോടനത്തില്‍ യുവാവ് മരിച്ചു. പടക്ക നിര്‍മ്മാണത്തിലേര്‍പ്പെട്ട കക്കടവില്‍ ബംഗ്ലാവില്‍ താഴെ രാഹുല്‍ ജിത്ത്(24)ആണ് മരിച്ചത്. ഇന്നലെ അഞ്ചുമണിയോടെയായിരുന്നു സ്ഫോടനം.പടക്കം പൊട്ടിത്തെറിച്ച് കരിങ്കല്‍ ചീള് കഴുത്തില്‍ തറച്ചാണ് രാഹുല്‍ ജിത്ത് മരിച്ചത്. കൂടെയുണ്ടായിരുന്ന മൂന്നുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലിസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.
Next Story
RELATED STORIES
പാലക്കാട്ട് ഉഷ്ണതരംഗ മുന്നറിയിപ്പ്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
24 April 2024 10:50 AM GMTവിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTമുതല്‍മുടക്കും ലാഭവിഹിതവും നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ്...
24 April 2024 6:35 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMT