അല്‍ അയിനില്‍ മലയാളി ബാലന് കാറിടിച്ച് മരിച്ചു
BY swapna en6 Dec 2015 4:18 AM GMT
swapna en6 Dec 2015 4:18 AM GMT
അല്‍ അയിന്: സ്വദേശിയുടെ വാഹനമിടിച്ച് മലയാളി കുട്ടി മരിച്ചു. താമസ സ്ഥലത്തിന് സമീപം സൈക്കിളോടിച്ച്്്് കളിക്കുകയായിരുന്ന ഏഴു വയസുകാരന്റെ മേല്‍ സ്വദേശി ഓടിച്ച വാഹനം പാഞ്ഞു കയറുകയായിരുന്നു. കഴിഞ്ഞ ദിവസം അല്‍ഐന്‍ സറൂജിലായിരുന്നു അപകടം.
കാസര്‍കോട് തൈക്കടപ്പുറം സ്വദേശി പി.പി ഇസ്മായില്‍-നാസിയ ദമ്പതികളുടെ മകനും അല്‍ അയിന് ഇന്ത്യന്‍ സ്ക്കൂള് രണ്ടാം ക്ലാസ്സ്് വിദ്യാര്‍ത്ഥിയുമായ ഷഹ്്്സാദ് (7) ആണ്്് മരിച്ചത്് സനാഇയ്യയില്‍ ട്രാന്‍സ്പോര്‍ട്ട് കമ്പനി ജീവനക്കാരനായ ഇസ്മായില്‍ മൂന്നു ദിവസം മുമ്പ് നാട്ടില്‍ പോയതിനിടക്കായിരുന്നു കുഞ്ഞിന്റെ ദാരുണ മരണം. പിതാവ് ഇന്ന് നാട്ടില്‍ നിന്നെത്തും. ഷാഹിന, സൈനബ എന്നിവര്‍ സഹോദരങ്ങളാണ്.

Next Story
RELATED STORIES
കുട്ടികളില്‍ ഹെപ്പറ്റൈറ്റിസ് ക്ഷണിച്ചുവരുത്തുന്നത് മാറുന്ന...
29 July 2022 9:50 AM GMTകണ്ണിലെ ഇരുട്ടിനെ ഉള്‍ക്കരുത്തില്‍ കീഴടക്കി ഹന്ന
16 July 2022 6:44 AM GMTവരയുടെ വഴികളില്‍ വ്യത്യസ്തനായി അനുജാത്
16 May 2022 5:48 AM GMTരസതന്ത്രത്തിലെ 118 മൂലകങ്ങളും ചിഹ്നങ്ങളും മനപാഠം; റെക്കോര്‍ഡുകള്‍...
13 April 2022 6:58 AM GMTകുട്ടികളോട് എങ്ങനെ സംസാരിക്കാം
31 March 2022 9:39 AM GMTജിംനാസ്റ്റിക്കില്‍ ഭാവി പ്രതീക്ഷയായി തനു സിയ
12 March 2022 10:24 AM GMT