അല്‍ശബാബ് ബന്ധം: മാധ്യമ പ്രവര്‍ത്തകനെ വധിച്ചു
BY Sumeera SMR12 April 2016 4:06 AM GMT
Sumeera SMR12 April 2016 4:06 AM GMT
മൊഗാദിഷു: സോമാലിയയില്‍ അല്‍ശബാബ് പ്രവര്‍ത്തകരെ സഹായിച്ചെന്നാരോപിച്ച് മാധ്യമപ്രവര്‍ത്തകനെ വധിച്ചു. 2014ല്‍ കെനിയയില്‍ വച്ച് അറസ്റ്റിലായ ഹസ്സന് ഹനഫി എന്ന മാധ്യമപ്രവര്‍ത്തകനെയാണ് മൊഗാദിഷുവില്‍ വധിച്ചത്. വധശിക്ഷയില്‍ ഇളവ് നല്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച അപ്പീല്‍ സൈനിക കോടതി തള്ളിയതിനു പിന്നാലെ ഇന്നലെയായിരുന്നു വധശിക്ഷ.
2007 മുതല്‍ 2011 വരെ രാജ്യത്ത് അഞ്ചു മാധ്യമപ്രവര്‍ത്തകരെ കൊലപ്പെടുത്താന്‍ സഹായിച്ചുവെന്നാണ് ഹനഫിക്കെതിരേയുള്ള കുറ്റം. അല്ശബാബിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന റേഡിയോ അന്ദലൂസിലായിരുന്നു ഹനഫി ജോലി ചെയ്തിരുന്നത്. നേരത്തേ കുറ്റം സമ്മതിച്ച ഹനഫി ജയിലിലെ പീഡനത്തെത്തുടര്‍ന്നാണ് കുറ്റസമ്മതം നടത്തിയതെന്ന് പിന്നീട് വെളിപ്പെടുത്തി.

Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT