അലെക്സ് ചാംപര്‍ലെയ്ന്‍ യൂറോ കപ്പ് നഷ്ടമാവും
BY Sumeera SMR7 May 2016 3:24 AM GMT
Sumeera SMR7 May 2016 3:24 AM GMT
ലണ്ടന്‍: കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ രണ്ട് മാസത്തെ വിശ്രമം നിര്‍ദേശിച്ച ഇംഗ്ലണ്ട് വിങര്‍ അലെക്സ് ഓക്സാല്‍ഡെ ചാംപര്‍ലെയ്ന്‍ അടുത്ത മാസം നടക്കുന്ന യൂ റോ കപ്പ് ഫുട്ബോളില്‍ കളിക്കാനാവില്ല. താരത്തിന്റെ ക്ല ബ്ബായ ആഴ്സനലിന്റെ കോച്ച് ആഴ്സന്‍ വെങറാണ് ഇക്കാര്യമറിയിച്ചത്.
യുവേഫ ചാംപ്യന്‍സ് ലീഗില്‍ ബാഴ്സലോണയ്ക്കെതിരെ ഫെബ്രവരി 23ന് നടന്ന മല്‍സരത്തിനിടെയാണ് ചാംപര്‍ലെയ്ന്‍ പരിക്കുപറ്റിയത്. ജൂലൈ ആദ്യവാരത്തില്‍ മാത്രമേ താരം തിരിച്ചുവ രുകയുള്ളൂവെന്നും യൂറോ കപ്പില്‍ കളിക്കാനുള്ള സാധ്യത വിരളമാണെന്നും വെങര്‍ വ്യക്തമാക്കി.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT