അലിഷാ ഗീലാനി ആശുപത്രിയില്‍

ന്യൂഡല്‍ഹി: ഹൃദയാഘാതത്തെ തുടര്‍ന്ന് കശ്മീരിലെ ഹുര്‍രിയത് നേതാവ് അലിഷാ ഗീലാനി(86)യെ സാകേതിലെ മാക്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഹുര്‍രിയത് വക്താവ് ആയാസ് അക്ബര്‍ പറഞ്ഞു. കുറച്ചുദിവസമായി ഗീലാനി ഡല്‍ഹിയിലാണുള്ളത്.
Next Story

RELATED STORIES

Share it