അലിയുടെ ഭൗതികശരീരം ജന്മനാടായ ലൂയിസ് വില്ലെയിലെത്തി
BY Sumeera SMR7 Jun 2016 4:05 AM GMT
Sumeera SMR7 Jun 2016 4:05 AM GMT
ന്യൂയോര്‍ക്ക്: അന്തരിച്ച അമേരിക്കയുടെ ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിയുടെ ഭൗതികശരീരം ജന്മനാടായ ലൂയിസ് വില്ലെയിലെത്തി. താന്‍ ജനിച്ചുവളര്‍ന്ന മണ്ണില്‍ തന്നെ ഇനി അദ്ദേഹത്തിന് അന്ത്യ വിശ്രമം. അരിസോണയില്‍ നിന്ന് വിമാനമാര്‍ഗം ലൂയിസ്വില്ലെയിലെത്തിയ അലിയുടെ മൃതദേഹത്തിനൊപ്പം ഭാര്യ ലോണിയും ചില കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമുണ്ടായിരുന്നു. വെള്ളിയാഴ്ചയാണ് അലിയുടെ ഖബറടക്കം.
മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍, സെലിബ്രിറ്റികള്‍ എന്നിവരടക്കം വലിയൊരു നിര തന്നെ കബറടക്കത്തില്‍ സംബന്ധിക്കും. ശനിയാഴ്ചയാണ് ലോകം കണ്ട എക്കാലത്തെയും മികച്ച ബോക്സറായ അലി മരണത്തു കീഴടങ്ങിയത്.
മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍, സെലിബ്രിറ്റികള്‍ എന്നിവരടക്കം വലിയൊരു നിര തന്നെ കബറടക്കത്തില്‍ സംബന്ധിക്കും. ശനിയാഴ്ചയാണ് ലോകം കണ്ട എക്കാലത്തെയും മികച്ച ബോക്സറായ അലി മരണത്തു കീഴടങ്ങിയത്.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT